ഗര്‍ഭിണിയായ മാനിനെയാണ് വേട്ടയാടിയതെന്ന് അറിഞ്ഞപ്പോള്‍ സിംഹം ചെയ്തത്

lion

മാനിനെ വേട്ടയാടിയ ഈ സിംഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. താന്‍ വേട്ടയാടിയ മാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സിംഹം മാന്‍കുഞ്ഞിനെ പുറത്തെടുത്ത് സ്നേഹത്തോടെ തലോടുകയും, അതിന് ജീവന്‍ ഉണ്ടോ എന്ന് അറിയാന്‍ അതിന്റെ അടുത്ത് കുറേ സമയം ഇരിക്കുകയും ചെയ്തു.

lionവനപാലകരാണ് ദൃശ്യം പകര്‍ത്തി പുറം ലോകത്തെ അറിയിച്ചത്. മാഡിക്വെ ഗെയിം റിസര്‍വ് ഏരിയയിലാണ് സംഭവം നടന്നത്. ഗാരറി വാന്‍ ഡെര്‍ വാല്‍ത്തിന്റെ നേതൃത്വത്തിലുള്ള സവാരി സംഘത്തിന്റെ ക്യാമറയിലാണ് ദൃശ്യം പകര്‍ത്തിയത്. കുഞ്ഞിനെ പുറത്ത് എടുത്ത ശേഷം, സിംഹം മൃദുവായി തലോടുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞിന് ജീവന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ച് അറിഞ്ഞിട്ടും അതിനെ വിട്ട് പോകാതെ പെണ്‍സിംഹം ഏറെ നേരം അതിനെ പരിപാലിച്ചുകൊണ്ടിരുന്നു.എന്നാണ് ഗാരറി ചിത്രം പങ്കുവച്ച് എഴുതിയിരിക്കുന്നത്.article-0-042D93C8000005DC-456_634x348

lion

NO COMMENTS