ബെഹ്റ പോലീസ് മേധാവി

ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് നടപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ടിപി സെന്‍ കുമാര്‍ മറ്റന്നാള്‍ സ്ഥാനം ഒഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് ബെഹ്റയുടെ നിയമനം.

NO COMMENTS