മുംബൈ സ്‌ഫോടനക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചു

mumbai blast case convict mustafa died in police custody

1993 ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി മുസ്തഫ ദോസ ആശുപത്രിയിൽ മരിച്ചു. ഇയാൾ പൊലീസ് കസ്റ്റഡിയിലായിരുന്നു. 257 പേർ മരിച്ച സ്‌ഫോടന കേസിൽ മുസ്തഫ കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ആർതർ റോഡ് ജയിലിലായിരുന്ന മുസ്തഫയെ നെഞ്ച് വേദനയെ തുടർന്ന് മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

mumbai blast case convict mustafa died in police custody

NO COMMENTS