നാദിര്‍ഷാ പോലീസ് ക്ലബിലെത്തി

nadirsha

മൊഴി നല്‍കാന്‍ നാദിര്‍ഷ ആലുവ പോലീസ് ക്ലബിലെത്തി. ദിലീപും അല്‍പ സമയത്തിനകം പോലീസ് ക്ലബിലെത്തും. താന്‍ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനാണ് പോലീസ് ക്ലബിലെത്തുന്നതെന്നാണ് ദിലീപ് പത്ര പ്രവര്‍ത്തകരോട് പറഞ്ഞത്.

NO COMMENTS