മോദിയെ ചക്രം ചവിട്ടിച്ച് നെതർലെൻഡ്‌സ് പ്രധാന മന്ത്രി

netherlands prime minister gifted modi with bicycle

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നെതർലെൻഡ്‌സ് പ്രധാനമന്ത്രി മാർക് റുട്ടെ നൽകിയിത് കൗതുകകരമായ ഒരു സമ്മാനമാണ്. ഒരു സൈക്കിൾ.

നെതർലാൻഡിൽ യാത്രക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനമാണ് സൈക്കിൾ. നമ്മുടെ മന്ത്രിമാരെപോലെ ബുള്ളറ്റ് പ്രൂഫ് കാറുകളിലല്ല, ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടെ ദിവസവും ജോലിക്ക് വരുന്നത് സൈക്കിളിലാണ്

സൈക്കിൾ സമ്മാനിച്ചതിന് മാർക് റുട്ടെക്ക് മോദി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

netherlands-prime-minister-gifted-modi-with-bicycle

NO COMMENTS