എൻ എസ് ജി യിൽ അം​​ഗ​​മാ​​കാ​​ന്‍ ഇ​​ന്ത്യയെ നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്​ പി​​ന്തു​​ണയ്ക്കും

nsg

എൻ എസ് ജി യിൽ അം​​ഗ​​മാ​​കാ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ശ്ര​​മ​​ങ്ങ​​ൾ​​ക്ക്​ നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്​ പി​​ന്തു​​ണ നൽകും. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്​​ പ്ര​​ധാ​​ന​​മ​​ന്ത്രി മാ​​ർ​​ക്ക്​ റൂ​​ട്ടും ത​​മ്മി​​ലു​​ള്ള ച​​ർ​​ച്ച​​യി​​ൽ​ ആണ് പിന്തുണ വാഗ്ദാനം ലഭിച്ചത്.  ഇ​​ന്ത്യ​​യു​​ടെ യു.​​എ​​ൻ സു​​ര​​ക്ഷ കൗ​​ൺ​​സി​​ലി​​ലെ സ്​​​ഥി​​രാം​​ഗ​​ത്വ​​ത്തി​​നും നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്​​ പി​​ന്തു​​ണ അ​​റി​​യി​​ച്ചു. ഭീ​​ക​​ര​​ത​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ന്ന​​തി​​ലു​​ള്ള ഇ​​ര​​ട്ട​​ത്താ​​പ്പി​​നെ ഇ​​ന്ത്യ​​യും നെ​​ത​​ർ​​ല​​ൻ​​ഡ്​​​സും അ​​പ​​ല​​പി​​ച്ചു. ഏ​​തു​​നി​​ല​​യി​​ലും ഭീ​​ക​​ര​​ത​​യെ ന്യാ​​യീ​​ക​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന്​ മോ​​ദി​​യും മാ​​ർ​​ക്ക്​ റൂ​​ട്ടും സം​​യു​​ക്​​​ത പ്ര​​സ്​​​താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.

nsg

NO COMMENTS