പ്ല​​സ്​ വ​​ൺ ക്ലാസ്സുകൾ ആരംഭിക്കുന്നത് നീട്ടിവയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

plus two

പ്ല​​സ്​ വ​​ൺ ക്ലാസ്സുകൾ ആരംഭിക്കുന്നത് നീട്ടി വയ്ക്കാൻ ആവശ്യപ്പെട്ട് സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മീ​​ഷ​​ൻ. ​ പ​​ത്ത് ദി​​വ​​സ​​ത്തേ​​ക്ക് നീ​​ട്ടി​െ​​വ​​ക്ക​​ണ​​മെ​​ന്നാണ്   സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മീ​​ഷ​​ൻ ആവശ്യപ്പെട്ടിരിക്കുന്നത്.  ര​​ണ്ടാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​ൻ​റ്  വ​​ന്ന​​ശേ​​ഷ​​വും  അ​​ർ​​ഹ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ്   ജൂ​​ൺ 29ന്​ ​​ക്ലാ​​സ്​ തു​​ട​​ങ്ങാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ള്ള​​ത്.  ഇ​​തി​​നെ​​തി​​രെ ആ​​ലു​​വ താ​​ലൂ​​ക്ക് പൗ​​രാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ  സ​​മി​​തി സെ​​ക്ര​​ട്ട​​റി സാ​​ബു പ​​രി​​യാ​​ര​​ത്ത്, ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളെ പ്ര​​തി​​നി​​ധാ​​നം​​ചെ​​യ്​​​ത്​  എം.​​എ​​ൻ. വി​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​ർ ആ​​ലു​​വ പാ​​ല​​സി​​ൽ ന​​ട​​ന്ന സി​​റ്റി​​ങ്ങി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മീ​​ഷ​െ​ൻ​റ ഇ​​ട​​പെ​​ട​​ൽ.

plus one, plus one admission

NO COMMENTS