ദിലീപിന്റെ രാമലീല ടീസർ എത്തി

ദിലീപിന്റെ രാംലീല ടീസർ എത്തി. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം രാമലീലയുടെ സർ പുറത്തിറങ്ങി. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ടോമിച്ചൻ പുളകുപാടം നിർമ്മിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് അരുൺ ഗോപിയാണ്.

NO COMMENTS