ഗർഭകാലം ആഘോഷമാക്കി സെറീന വില്യംസ്

serina willioms (1)

ടെന്നീസ് താരം സെറീന കുറച്ച് നാളായി കോർട്ടിൽനിന്ന് വിട്ട് നിൽക്കുകയാണ്. തന്റെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് താരമിപ്പോൾ. ടെന്നീസ് കോർട്ടിലും പുറത്തും കരുത്തുറ്റ വീക്ഷണങ്ങളുള്ള സെറീന ഗർഭകാലം ആഘോഷിക്കുന്ന തിരക്കിലാണ്‌. വാനിറ്റി ഫെയർ മാഗസിന് വേണ്ടി സെറീന നൽകിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ. നഗ്നത സൗന്ദര്യം മാത്രമല്ല, കരുത്തും ആഘോഷവുമാകുന്ന നിമിഷമാണ് ഫോട്ടോയിലൂടെ വാനിറ്റി പകർത്തിയിരിക്കുന്നത്.

@vanityfair texture #annielebowitz Must read article. Link in bio

A post shared by Serena Williams (@serenawilliams) on

NO COMMENTS