സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തു

swami gangesananda, 22 female kottayam

പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസിൽ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ തിരുവനന്തപുരത്തേക്ക് ഉടൻ കൊണ്ടുപോകുമെന്നാണ് വിവരം.

NO COMMENTS