റോള്‍ മോഡല്‍സിലെ പ്രണയഗാനം എത്തി

0
67

ഫഹദ് ഫാസില്‍ നായകനാകുന്ന റോള്‍സ് മോഡല്‍സ് എന്ന ചിത്രത്തിലെ നജീമും ശ്രേയ രാഘവും ചേര്‍ന്ന് പാടിയ ഗാനം പുറത്ത്. റാഫിയാണ് റോള്‍ മോഡല്‍സിന്റെ സംവിധായകന്‍.തെരു തെരേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നത്.

Subscribe to watch more

ബികെ ഹരിനാരായണന്റേതാണ് വരികള്‍. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍.

NO COMMENTS