ലോകത്തിലെ ഏറ്റവും മികച്ച ആണവനിലയം ഇന്ത്യയിലേക്കും

worlds-best-nuclear-plant-india

കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് കൂടുതൽ ഊർജം ഉൽപാദിപ്പിക്കുന്ന ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടർ ഇന്ത്യയിലേക്കും എത്തുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് സുരക്ഷയിലും ഇത്തരം റിയാക്ടറുകൾ മുന്നിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

റഷ്യയാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റിയാക്ടർ ആദ്യമായി വികസിപ്പിച്ചെടുത്തടത്. റഷ്യക്ക് ശേഷം സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ. ആണവനിലയങ്ങളുടെ കാര്യത്തിൽ ലോകത്തിൽ വൻ ശക്തിയാകാൻ പുതിയ സാങ്കേതിക വിദ്യ ഇന്ത്യയെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

worlds-best-nuclear-plant-india

NO COMMENTS