200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചു

rbi special force RBI insolvency process,Electro steel, bhushan , essar steel 200 rupee currency printing begins

റിസർവ് ബാങ്ക് 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങി. കുറഞ്ഞമുല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐ 200 രൂപ നോട്ടുകളിറക്കുന്നത്. പുതിയ 200 രൂപ നോട്ടുകളിറക്കാൻ മാർച്ചിൽ ചേർന്ന
ആർ.ബി.ഐ. ബോർഡ് യോഗം തീരുമാനിച്ചിരുന്നു.

2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ഇടപാട് എളുപ്പമല്ലെന്ന പരാതിയെത്തുടർന്നാണ് 200 രൂപയുടെ പുതിയനോട്ട് ഇറക്കുന്നത് പരിഗണിച്ചത്.

 

200 rupee currency printing begins

NO COMMENTS