നടിക്കെതിരായ ആക്രമണം ചർച്ചയാകാതെ അമ്മ യോഗം

AMMA

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം അമ്മയോഗത്തിൽ ഇതുവരെയും ചർച്ചയായില്ല. ഉച്ച ഭക്ഷണത്തിന് യോഗം പിരിയുന്നതുവരെ വിഷയം ചർച്ച ചെയ്തില്ല. വനിതാ കൂട്ടായ്മ പ്രവർത്തകർ വിഷയം ഉന്നയിച്ചു. അതേ സമയം വിമൻ കളക്ടീവിന് അമ്മ എല്ലാ പിന്തുണയും നൽകി.

NO COMMENTS