ദിലീപിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പോലീസ്

dileep complaint DGP

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം ആലുവയിലെ പോലീസ് ക്ലബ്ബിൽ വച്ച് ദിലീപിനെയും നാദിർഷായെയും ദിലീപിന്റെ മനേജർ അപ്പുണ്ണിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കിൽ ചോദ്യം ചെയ്യാൻ വീണ്ടും വിളിയ്ക്കുമെന്നും കേസ് അന്വേഷിക്കുന്ന ആലുവ റൂറൽ എസ് പി എ വി ജോർജ് പറഞ്ഞു.

ആലുവ പോലീസ് ക്ലബ്ബിൽ 13 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്.  ആലുവ പോലീസ് ക്ലബ്ബിൽ 13 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്. അതേസമയം നടിയുമായി ഇപ്പോൾ സൗഹൃദമില്ലെന്ന് ദിലീപ് ചോദ്യചെയ്യലിൽ സമ്മതിച്ചു. ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് പോലീസ് അ്‌വേഷിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം

 

NO COMMENTS