പ്രകോപനവുമായി വീണ്ടും ചൈന; ഇന്ത്യ അതിർത്തിയ്ക്ക് സമീപം ടാങ്ക് പരീക്ഷണം

india-china.

ഇന്ത്യ-ചൈന ബന്ധം നാൾക്കുനാൾ വഷളാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി ചൈന. ഇന്ത്യ ചൈന അതിർത്തിയ്ക്ക് സമീപം ചൈന യുദ്ധ ടാങ്ക് പരീക്ഷിച്ചു. ടിബറ്റിലാണ് പരീക്ഷണം നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ടാങ്കിന്റെ പരീക്ഷണം ചൈനീസ് വക്താവ് അറിയിച്ചത്. അതേസമയം ഇത് ഏതെങ്കിലും ഒരു രാജ്യത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു.

NO COMMENTS