മലപ്പുറത്ത് പനി ബാധിച്ച് ഒരു മരണം

dengue-fever

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അങ്ങാടിപ്പുറം മുട്ടിപ്പാലത്തിങ്ങൽ ശ്രീരാഗ് (20) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി മാലാപറമ്പ് എം ഇ എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ശ്രീരാഗ് മരിച്ചത്.

NO COMMENTS