കൊല്ലത്ത് ഗുഡ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകുന്നു

derail

കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഇരു ദിശയിലേക്കുമുള്ള ട്രെയിനുകള്‍ വൈകുന്നു. ഏറനാട്,അമൃത, ജനശതാബ്ദി ട്രെയിനുകളാണ് ഇപ്പോള്‍ വൈകിയോടുന്നത്.

derail

NO COMMENTS