കന്നുകാലികളുടെ പേരിലെ കൊലപാതകങ്ങളെ തള്ളി മോദി

കന്നുകാലികളുടെ പേരിൽ രാജ്യത്തു നടക്കുന്ന കൊലപാതകങ്ങളെ പ്രധാനമന്ത്രി മോദി തള്ളിക്കളഞ്ഞു. പശുവിനോടുള്ള ഭക്തിയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ ഒരു തരത്തിലും സ്വീകരിക്കാവുന്നതാണ് എന്ന് മോദി പ്രസ്താവിച്ചു .  ഇന്ത്യ അഹിംസയുടെ നാടെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിൽ ഒരു പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി . മഹാത്മാ ഗാന്ധിയുടെ നാടാണിത്. നമ്മൾ അത് മറക്കരുതെന്ന് മോദി ഓർമിപ്പിച്ചു.

പശുവിന്റെ പേരിൽ കൊലപാതകങ്ങൾ അംഗീകരിക്കില്ല എന്ന്  മുന്നറിയിപ്പിന്റെ രൂപത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

 

Killing People Gau Bhakti Not Acceptable,  Modi

NO COMMENTS