ജിഎസ്ടി ചരിത്രപരമായ വിഡ്ഢിത്തം: മമത ബാനര്‍ജി

mamtha

നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ കൊണ്ടു വരുന്ന അടുന്ന ചരിത്രപരമായ വിഡ്ഢിത്തമാണ് ജിഎസ്ടി എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത് ബാനര്‍ജി. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കു​ന്ന​തിന്റെ ഭാഗമായി കേ​ന്ദ്ര സ​ർ​ക്കാ​ർ  വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി  പാ​ർ​ല​മ​െൻറി​ൽ  ന​ട​ത്തു​ന്ന   ച​ട​ങ്ങി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ പ​െ​ങ്ക​ടു​ക്കി​ല്ലെ​ന്ന്​   മ​മ​ത ബാ​ന​ർ​ജി ഫെയ്സ് ബുക്ക് പേജിലൂടെ വ്യക്തമാക്കി.   ‘ആ​വ​ശ്യ​മി​ല്ലാ​ത്ത   തി​ര​ക്കാ​ണ്​’  കേ​ന്ദ്ര സ​ർ​ക്കാ​ർ  കാ​ണി​ക്കു​ന്ന​തെ​ന്ന്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​കൂ​ടി​യാ​യ മ​മ​ത  ആ​രോ​പി​ച്ചു.
mamatha banerjee

NO COMMENTS