മെത്രാന്‍ കായല്‍ അരി വിപണിയിലെത്തി

methran kayal ari

മെത്രാന്‍ കായല്‍ അരി വിപണിയിലെത്തി. അഞ്ച് പത്ത് കിലോ പാക്കറ്റുകളിലാണ് അരി ലഭിക്കുക. കഴിഞ്ഞ നവംബറിലാണ് മെത്രാന്‍ കായലില്‍ കൃഷി ഇറക്കിയത്. അഞ്ച് കിലോയ്ക്ക് 190രൂപയും പത്ത് കിലോയ്ക്ക് 350രൂപയുമാണ് വില. 304 ഏക്കറിലായിരുന്നു കൃഷി. 365ടണ്‍ നെല്ലാണ് വിളവെടുത്തത്. ഓയില്‍ പാം വഴിയും, തെരഞ്ഞെടുത്ത കടകളിലൂടെയും അരി വിപണനത്തിന് എത്തും.

NO COMMENTS