ഈ ലുക്ക് ഏത് ചിത്രത്തിന് വേണ്ടി ?

0
78
mohanlal new look

ഇപ്പോൾ ഫേസ്ബുക്കിലും ചാനലുകളിലും മോഹൻലാൽ എത്തുന്ന ലുക്ക് ഏത് ചിത്രത്തിന്റേതാണെന്ന് സംശയത്തിലായിരിക്കും ആരാധകർ. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ താരം പോസ്റ്റ് ചെയ്ത ഫോട്ടോയും ഇന്ന് അമ്മയുടെ പൊതുയോഗത്തിനെത്തിയപ്പോഴുള്ള ലുക്കും ഒരു പടത്തിനും ചേരുന്നില്ലല്ലോ എന്നാകും മിക്കവാറും പേർ ആലോചിക്കുന്നത്.

mohanlal mammuttyവില്ലന്റെ ചിത്രീകരണത്തിൽനിന്നാണ് താരമെത്തിയതെന്ന് ചിലർ. അല്ല ഒടിയന്റേതെന്ന് മറ്റു ചിലർ. എന്നാൽ ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ സസ്‌പെൻസ് ലുക്കാണ് ഇപ്പോൾ മോഹൻലാലിന്റേത്.

velipadinte pusthakamചിത്രത്തിൽ പ്രൊഫസർ മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രത്തെ ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കോളേജ് പ്രൊഫസറായ മോഹൻലാൽ എന്തിന് മീശപിരിച്ച് റൗഡി ലുക്കിൽ എത്തുന്നത് എന്നതു തന്നെയാണ് ചിത്രത്തിന്റെ സസ്‌പെൻസ്.

NO COMMENTS