ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

new vice president election date to be declared today

പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി വ്യാഴാഴ്ച പ്രഖ്യാപിക്കും. രണ്ടുതവണ പദവി വഹിച്ച ഹാമിദ് അൻസാരിയുടെ കാലവധി ആഗസ്റ്റ് പത്തിന് അവസാനിക്കും. ലോക്‌സഭ, രാജ്യസഭ അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

 

 

 

new vice president election date to be declared today

NO COMMENTS