തൊഴിലാളികൾക്കെതിരെ തോക്ക് ചൂണ്ടി പിസി ജോർജ്

pc george points gun estate employees

തൊഴിലാളികൾക്ക് നേരെ തോക്കുചൂണ്ടി പി.സി ജോർജ് എംഎൽഎയുടെ ഭീഷണി. ഇടുക്കി മുണ്ടക്കയം വെള്ളനാടി എസ്‌റ്റേറ്റിലെ തൊഴിലാളികൾക്ക് നേരെയാണ് പിസി ജോർജ് തോക്ക് ചൂണ്ടിയത്.

ഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സംസാരത്തിനിടെ തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി കയർക്കുകയായിരുന്നു. ആസിഡ് ഒഴിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

 

 

pc george points gun estate employees

NO COMMENTS