പൂഞ്ചിൽ വീണ്ടും പാക് വെടിവെപ്പ്

terrorist attack poonch pak attack

ജമ്മുകശ്മീരിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപം പൂഞ്ച് മേഖലയിലാണ് പാകിസ്താൻ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. പുലർച്ചെ ഒന്നരയോടെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിൽ രണ്ടു ജവാൻമാർക്ക് പരിക്കേറ്റു.

 

 

poonch pak attack

NO COMMENTS