പവര്‍ സ്റ്റാര്‍ ശ്രീനിവാസന്‍ അറസ്റ്റില്‍

sreenivasan

ബെംഗളൂരുവിലുള്ള വ്യവസായികളായ സഹോദരന്മാരെ കബളിപ്പിച്ചു പണം തട്ടിയ കേസില്‍ തമിഴ് കോമഡി താരം പവര്‍ സ്റ്റാര്‍ ശ്രീനിവാസന്‍ അറസ്റ്റില്‍. സഹോദരങ്ങളായ വ്യവസായികള്‍ മസൂര്‍ അലാം, സജാദ് വഹാബ് എന്നിവരില്‍ നിന്നാണ് ശ്രീനിവാസന്‍ പണം തട്ടിയത്. 90ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് നടന്‍ തട്ടിപ്പ് നടത്തി സ്വന്തമാക്കിയത്.

power star sreenivasan

NO COMMENTS