20 കിലോ നിരോധിച്ച പുകയില ഉത്പന്നവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

Rajasthan native caught with 20 kg banned tobacco products

നഗരത്തിൽ 20 കിലോ നിരോധിത പുകയില ഉത്പന്നവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. അശോക് ഭായ് എന്ന് വിൽപ്പനക്കാർക്കിടയിൽ കുപ്രസിദ്ധി നേടിയ അശോക് മിശ്രമാലുമാണ് ഇന്നലെ നിരോധിത ഉത്പന്നവുമായി പിടിയിലായത്.

സ്‌കൂളുകളുടെയും കോളേജുകളുടെയും സമീപം ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നത് അശോകാണ്. ഇയാൾ ഷാഡോ എസ്‌ഐ ഹണി കെ ദാസിന്റെ നിരീക്ഷണത്തിലായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ പുകയില ഉത്പന്നങ്ങളുമായി എത്തിയ ഇയാളെ അറസ്റ്റ് ചെയയ്ുകയായിരുന്നു.

 

Rajasthan native caught with 20 kg banned tobacco products

NO COMMENTS