സെൻസെക്‌സ് നേട്ടത്തിൽ

sensex cross 31000 sensex touches 186 point sensex 86 point

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 186 പോയന്റ് നേട്ടത്തിൽ 31020ലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 9552ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1377 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്.

 

 

 

sensex touches 186 point

NO COMMENTS