ക്ഷയരോഗികള്‍ക്കുള്ള സഹായധനം ഇനി ബാങ്കു വഴി

tablet

ക്ഷയരോഗികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യം ഇനി ബാങ്കുകള്‍ വഴി വിതരണം ചെയ്യും. ആധാറുമായി ലിങ്ക് ചെയ്ത അക്കൗണ്ടിലേക്ക് അതത് മാസം പണം എത്തിക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. രോഗിയ്ക്ക് വിശ്വാസമുള്ള ആളുടെ കയ്യില്‍ ഇനി രോഗിയുടെ മരുന്നും കൊടുത്തു വിടും. ഇതുവരെ അങ്കണവാടി, ആശ വര്‍ക്കര്‍ മുഖേനെയാണ് മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് മരുന്ന് വിതരണം ചെയ്തിരുന്നത്.

NO COMMENTS