ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ന്

0
21
Election-Commissioner

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നുതന്നെ നടക്കും. ജൂലൈ 18 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. വോട്ടെടുപ്പ് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നടക്കും. ഓഗസ്റ്റ് 11ന് പുതിയ ഉപരാഷ്ട്രപതി ചുമതലയേൽക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് തീയതി പ്രഖ്യാപിച്ചത്.

NO COMMENTS