ഇതെന്താ സംഭവം??

മഴയത്ത് എല്ലാം മറന്ന് ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയുടെ ഈ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. പെണ്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നുണ്ട്.കുട്ടിയ്ക്ക് ഫുള്‍ എപ്ലസ് ലഭിച്ചെന്നും, വെള്ളം കണ്ടിട്ട് ഒരു പാട് നാളായെന്നുമൊക്കെയാണ് കമന്റുകള്‍. അവളുടെ വീട്ടില്‍ അല്ലെ അവള്‍ കളിക്കുന്നത്, അവള്‍ കളിച്ചോട്ടെ എന്നും, പെണ്‍കുട്ടി ജീവിതം ആഘോഷിക്കട്ടെ എന്നുള്ള അനുകൂല കമന്റുകളും ഒപ്പമുണ്ട്. വീഡിയോ കാണാം.

NO COMMENTS