വൈറ്റില മേല്‍പ്പാലം 2019ല്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍

vytila junction traffic

വൈറ്റില മേല്‍പ്പാലം 2019 പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. 95.75കോടി രൂപ ചെലവഴിച്ചാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. ഒാഗസ്റ്റ് ആദ്യമാസത്തോടെ ടെന്റര്‍ ആരംഭിക്കും. ഇതിന് ഭരണാനുമതി ലഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

vytila

NO COMMENTS