നിരോധിതമേഖലയിൽ ഹോൺ അടിച്ചാൽ 2000 രൂപ പിഴ !!

0
30
2000 Rs fine for honking horn in no hone zone

അനാവശ്യമായി ഹോൺമുഴക്കിയാൽ 2000 രൂപ പിഴയീടാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. ബോംബെ ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചതാണ് ഇക്കാര്യം. ഇതിനാവശ്യമായ നിയമ നിർമാണം നടത്തിയതായും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലുടൻ നടപ്പിലാക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. മഹാരാഷ്ട്ര ഗതാഗത റോഡ് സുരക്ഷാ നിയമം 2017 ആണ് രാഷ്ട്രപതിയുടെ അനുമതി കാത്തിരിക്കുന്നത്.

 

 

2000 Rs fine for honking horn in no horn zone

NO COMMENTS