നടിയെ ആക്രമിച്ച കേസ്; ജിൻസന്റെ മൊഴി രേഖപ്പെടുത്തി

Pulsar_Sunil actress attack case one phone found at coimbatore

ജിൻസന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി. സുനിൽ കുമാറിന്റെ സഹതടവുകാരനായിരുന്നു ജിൻസൺ. ഗൂഢാലോചനയെ കുറിച്ച് സുനിൽകുമാർ ജിൻസണോട് പറഞ്ഞിരുന്നു. ആലുവ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന സംഭബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി

NO COMMENTS