പൾസർ സുനിക്കെതിരെ വീണ്ടും കേസ്

magistrate asks to present pulsar suni immediately case against pulsar suni court to consider pulsar suni plea today pulsar suni remand period extended pulsar suni bail plea verdict today

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി എന്ന സുനിൽ കുമാറിനെതിരെ വീണ്ടും കേസ്. ജയിലിൽ ഫോൺ ഉപയോഗിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഫെബ്രുവരി 23 നാണ് സുനി എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങിയത്.
മജിസ്‌ട്രേറ്റിന്റെ ചേമ്പറിലെത്തിയാണ് കീഴടങ്ങിയത്. അതിന് മുമ്പ് രണ്ട് തവണ പോലീസിന്റെ കയ്യിൽ നിന്ന് തലനാരിഴയ്ക്ക് സുനി രക്ഷപ്പെട്ടിരുന്നു.

 

case against pulsar suni

NO COMMENTS