ഇന്ത്യയെ 1962 ലെ യുദ്ധം ഓർമ്മിപ്പിച്ച് ചൈന

china india

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. സിക്കിമിലെ അതിർത്തി തർക്കത്തിലാണ് ഇന്ത്യ 1962 ലെ യുദ്ധം ഓർമ്മിക്കണമെന്ന് ചൈന മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ 1962 ലെ യുദ്ധത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് യുദ്ധത്തിന് വേണ്ടിയുള്ള ആക്രോശങ്ങൾ നിർത്തണമെന്നും ചൈന. സിക്കിം സെക്ടറിലെ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആദ്യം സ്വന്തം സൈന്യത്തെ പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇന്ത്യൻ അതിർത്തിയിൽ ചൈന യുദ്ധ ടാങ്കർ പരീക്ഷണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ചൈനയുടെ കരസേനാ തലവൻ യുദ്ധത്തെ ഓർമ്മിപ്പിച്ച് രംഗത്തെത്തിയത്.

China warns India Learn lessons from 1962 defeat

NO COMMENTS