അമ്മ മീറ്റിംഗ്; മുകേഷിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം ജില്ലാ കമ്മറ്റി

mukesh amma

ഇന്നലെ നടന്ന അമ്മയുടെ യോഗത്തിലെ മുകേഷിന്റെ പ്രസ്താവനയില്‍ സിപിഎം കൊല്ലം ജില്ലാ കമ്മറ്റിയ്ക്ക് അതൃപ്തി. പ്രസ്ഥാവന ഒഴിവാക്കാമായിരുന്നുവെന്നാണ് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടത്. മുകേഷ് നാളെ കൊല്ലത്ത് എത്തിയ ശേഷം വിശദീകരണം തേടുമെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി.

amma, mukesh

NO COMMENTS