ശ്രീലങ്കയ്‌ക്കെതിരെ സിംബാബ്‌വെയ്ക്ക് വിജയം

simbabve

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയ്ക്ക് അട്ടിമറി ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 316 റൺസ് നേടി. വമ്പൻ സ്‌കോർ പിന്തുടർന്ന് ഇറങ്ങിയ സിംബാബ്‌വെ 14 പന്ത് ബാക്കി നിൽക്കൈ ശ്രീലങ്കയെ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ സിംബാബ്‌വെ 1-0 ത്തിന് മുന്നിലെത്തി. സെഞ്ച്വറി നേടിയ സോളമൻ മിറും അർധ സെഞ്ച്വറി നേടിയ വില്യംസും സിക്കന്ദർ റാസയുമാണ് സിംബാബ്‌വെയെ വിജയത്തിലെത്തിച്ചത്.

NO COMMENTS