ദേശാഭിമാനി ലേഖകൻ രജിലാൽ അന്തരിച്ചു

rajilal

ദേശാഭിമാനി ലേഖകൻ രജിലാൽ (48) അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂർ ലേഖകൻ ആണ് രജിലാൽ. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു വർഷമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു രജിലാൽ. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് മുട്ടത്തറ എസ് എൻ ഡി പി ശ്മശാനത്തിൽ.

NO COMMENTS