ജിഎസ്ടി ഇന്ന് അര്‍ദ്ധ രാത്രി മുതല്‍

GST

ഒ​റ്റ​ നി​കു​തി​യെ​ന്ന ആ​ശ​യ​വു​മാ​യി ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) സ​​മ്പ്ര​ദാ​യം വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വരും. കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഇൗ​ടാ​ക്കി​വ​രു​ന്ന പ​രോ​ക്ഷ നി​കു​തി​ക​ൾ എ​ടു​ത്തു​ക​ള​ഞ്ഞു​കൊ​ണ്ടാ​ണ്​ പു​തി​യ നി​കു​തി​വ്യ​വ​സ്​​ഥ​യി​ലേ​ക്ക്​ രാ​ജ്യം മാ​റു​ന്ന​ത്. ഇന്ന് അര്‍ദ്ധരാത്രി  പാ​ർ​​ല​മ​​മെന്ററി സെ​ൻ​ട്ര​ൽ ഹാ​ളി​ൽ  ന​ട​ക്കു​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​കു​തി ഘ​ട​ന​യി​ലെ വ​ലി​യ മാ​റ്റം​ പ്രഖ്യാപിക്കും.

പാ​ർ​ട്ടി നേ​താ​ക്കള്‍ക്കും മു​ഖ്യ​മ​ന്ത്രി​മാര്‍ക്കും ലോ​ക്​​സ​ഭ, രാ​ജ്യ​സ​ഭ എം.​പി​മാ​ര്‍ക്കും പുറമെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്കും ച​ട​ങ്ങി​ലേ​ക്ക്​ ക്ഷ​ണമുണ്ട്. ര​ത്ത​ൻ ടാ​റ്റ, അ​മി​താ​ഭ്​ ബ​ച്ച​ൻ എന്നിവരേയും ക്ഷണിച്ചിട്ടുണ്ട്.  രാ​ത്രി 10.45നാണ് ചടങ്ങ് ആരംഭിക്കുക.

GST

 

NO COMMENTS