സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപത്തിൽ വൻ ഇടിവ്

indian investement in swiss bank decreases

സ്വിറ്റ്‌സർലൻഡിലെ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ പണം പകുതിയായി കുറഞ്ഞതായി റിപ്പോർട്ട്. 2016ൽ ഇത് 4,500 കോടി രൂപയായി (66.7 കോടി സ്വിസ് ഫ്രാങ്ക്) കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2016ൽ ഇന്ത്യക്കാരുടെ സ്വിസ് ബാങ്കിലെ നിക്ഷേപത്തിൽ 45
ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നതെന്ന് സ്വിസ് നാഷണൽ ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ നിക്ഷേപത്തിൽ റിക്കോർഡ് കുറവാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

indian investement in swiss bank decreases

NO COMMENTS