ഇസ്രായേലി പ്രധാന മന്ത്രി ഇന്ന് ഇന്ത്യ സന്ദർശിക്കും; ജൂ​ലൈ നാ​ലി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേലും സന്ദർശിക്കും

israeli prime minister visists india today

ഇ​സ്രാ​യേ​ലി പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നൊ​രു​ങ്ങു​ന്നു. ജൂ​ലൈ നാ​ലി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ്​ ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന അ​റി​യി​പ്പ്​ ല​ഭി​ച്ച​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്ര​ട്ട​റി അ​മ​ർ സി​ൻ​ഹ അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ ന​രേ​ന്ദ്ര മോ​ദി.

 

 

israeli prime minister visists india today

NO COMMENTS