ലോക്‌നാഥ് ബെഹ്‌റ വീണ്ടും കേരള പോലീസ് മേധാവി

loknath-behra police station painting row complaint against behra kochi actress attack case behra against senkumar

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കേരള പോലീസ് മേധാവിയായി വീണ്ടും ചുമതലയേറ്റു. ഡി.ജി.പി സെൻകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്‌റ വീണ്ടുമെത്തുന്നത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സെൻകുമാറിൽ നിന്ന് ബെഹ്‌റ അധികാരം ഏറ്റുവാങ്ങി.

നടി ആക്രമിക്കപ്പെട്ട കേസിലടക്കം നിർണായകമായ സർക്കുലർ പുറത്തിറക്കിയതിന് ശേഷമാണ് സെൻകുമാർ പൊലീസ് മേധാവി സ്ഥാനത്ത്‌നിന്ന് വിരമിക്കുന്നത്. നേരത്തെ പോലീസ് മേധാവിയായിരുന്ന ബെഹ്‌റ, കോടതി വിധി നേടി സെൻകുമാർ തിരിച്ചെത്തിയതോടെ വിജിലൻസ് മേധാവിയായി ചുമതലയേൽക്കുകയായിരുന്നു.

NO COMMENTS