മെസ്സി ഇന്ന് വിവാഹിതനാവും

messi gets married today

ബാഴ്‌സലോണ താരം ലയണൽ മെസ്സി ഇന്ന് വിവാഹിതനാകും. ജന്മനാടായ റൊസാരിയോയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. അതുകൊണ്ടുതന്നെ റൊസാരിയോ താരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.

മെ​സ്സി​യു​ടെ ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളും ബാ​ഴ്​​സ​ലോ​ണ സ​ഹ​താ​ര​ങ്ങ​ളു​മാ​യ നെ​യ്​​മ​റും സു​വാ​ര​സും നേ​ര​ത്തേ​ത​ന്നെ റെ​ാ​സാ​രി​യോ​യി​ൽ എ​ത്തി​യ​താ​യി അ​ർ​ജ​ൻ​റീ​ന​യി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​​ചെ​യ്​​തു. 260ഒാ​ളം വി.​െ​എ.​പി അ​തി​ഥി​ക​ൾ എ​ത്തു​മെ​ന്നാ​ണ്​ മെ​സ്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്ന​ത്. മെ​സ്സി​യു​ടെ ബാ​ല്യ​കാ​ല സു​ഹൃ​ത്തും താ​ര​ത്തി​​െൻറ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ അ​േ​ൻ​റാ​നെ​ല്ല റൊ​ക്കോ​സോ​യാ​ണ്​ വ​ധു.
messi gets married today

NO COMMENTS