മണിപ്പൂർ സ്‌ഫോടനം; ഒരു സൈനികൻ കൊല്ലപ്പെട്ടു

bomb blast

വെള്ളിയാഴ്ച രാവിലെ മണിപ്പൂരിലെ ഉക്രുൽ ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. അസം റൈഫിൾസിലെ സൈനികനാണ് കൊല്ലപ്പെട്ടത്. ഉക്രുലിലെ ഷാങ്ഷക് പോലീസ് സ്‌റ്റേഷന് കീഴിലുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റിലാണ് സ്‌ഫോടനമുണ്ടായത്.

NO COMMENTS