പിസി ജോര്‍ജ്ജ് തോക്കെടുത്ത സംഭവം; വീഡിയോ പുറത്ത്

ഇന്നലെ ഇടുക്കി മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ വീഡിയോ പുറത്ത്. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെയാണ് പിസി ജോര്‍ജ്ജ് തോക്ക് എടുത്തത്.
മുണ്ടക്കയത്തെ എസ്‌റ്റേറ്റിലെ പുറമ്പോക്ക് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് തൊഴിലാളികളും കൈയേറ്റക്കാരും തമ്മില്‍ ഏറ്റുമുട്ടന്നതിനിടെയാണ് എംഎല്‍എ തോക്കെടുത്തത്. വീഡിയോ കാണാം.

NO COMMENTS