കോഴിക്കോട്-പാലക്കാട് റോഡ് ഉപരോധിക്കുന്നു

protest in kozhikode-palakkad road

മലപ്പുറം പൂക്കാട്ടൂരിൽ സമര സമിതി പ്രവർത്തകർ കോഴിക്കോട് -പാലക്കാട് റോഡ് ഉപരോധിക്കുന്നു. ഇന്നലെ സർവ്വേ തടസ്സപ്പെടുത്തി സമരക്കാരെ പോലീസ് അറസ്റ്റഅ ചെയ്തതിൽ പ്രതിഷേധിച്ചാണ് ഉപരോധം.

 

 

 

protest in kozhikode-palakkad road

NO COMMENTS