ശബരീനാഥിന്റെയും ദിവ്യാ എസ് അയ്യരുടേയും വിവാഹ ചിത്രങ്ങള്‍ കാണാം

sabarinath

കെ എസ് ശബരീനാഥും ദിവ്യാ എസ് അയ്യരും തക്കല ശ്രീകുമാര സ്വാമി ക്ഷേത്ര സന്നിധിയില്‍ വച്ച് ഇന്ന് വിവാഹിതരായി. രാവിലെ 9.30 നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹചടങ്ങ് ഇതോടെ ഇരുവരുടേയും ദീര്‍ഘ നാളത്തെ പ്രണയമാണ് ഇന്ന് പൂവണിഞ്ഞത്. ഇന്ന് വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സത്കാര ചടങ്ങുകള്‍ നടക്കുന്നുണ്ട്.നാളെ അരുവിക്കര നിയോജകമണ്ഡലത്തിലും വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

sabarinathsabarinathsabarinath

 

NO COMMENTS