ജൂനിയര്‍ വിനീത് എത്തി, സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

vineeth

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും ആണ്‍കുട്ടി പിറന്നു. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്.

2012 ഓഗസ്റ്റ് 18നായിരുന്നു വിനീത് ശ്രീനിവാസന്റെ വിവാഹം. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ ദിവ്യാ നാരായണനും വിനീതും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ.

NO COMMENTS