വനിത ലോകക്കപ്പ്; ഇന്ത്യയ്ക്ക് വീണ്ടും ജയം

women cricket team

വ​നി​ത ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് രണ്ടാം മത്സരത്തിലും ജയം. വി​ൻ​ഡീ​സി​നെ​തി​രെ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍പട വിജയം കൊയ്തത്. ഒാ​പ​ണ​ർ സ്​​മൃ​തി മ​ന്ദ​ന സെ​ഞ്ച്വ​റി​ നേടി.

വെ​സ്​​റ്റി​ൻ​ഡീ​സ് എട്ട് വിക്കറ്റിവ് 183 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. മോ​ന മി​ശ്രാം 18 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​കാ​തെ നി​ന്നു.

women cricket team

NO COMMENTS